Sharad Pawar

National Desk 2 months ago
National

'നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരത്ചന്ദ്ര പവാര്‍; എന്‍സിപി പവാര്‍ പക്ഷത്തിന് പുതിയ പേര്

ഇരുപക്ഷത്തിന്റെയും വാദം കേട്ടതിനുശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ആറ് മാസത്തിനുളളില്‍ പത്തുതവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേട്ടത്. ഒടുവില്‍ തങ്ങളാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന അജിത് പവാര്‍ പക്ഷത്തിന്റെ വാദം അംഗീകരിക്കുകയായിരുന്നു

More
More
National Desk 2 months ago
National

ശരത് പവാറിന് തിരിച്ചടി; യഥാര്‍ത്ഥ എന്‍സിപി അജിത് പവാര്‍ പക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലെജിസ്ലേറ്റീവ് മെജോറിറ്റി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാര്‍ പക്ഷമാണ് യഥാര്‍ത്ഥ എന്‍സിപി എന്ന നിഗമനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. സഭയിലെ 81 എന്‍സിപി എംഎല്‍എമാരില്‍ 51 പേരുടെയും പിന്തുണ അജിത് പവാറിനായിരുന്നു

More
More
National Desk 3 months ago
National

രാമക്ഷേത്രത്തിനായല്ല, രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കാനാണ് മോദി വ്രതമെടുക്കേണ്ടത്- ശരത് പവാര്‍

പ്രധാനമന്ത്രി രാമക്ഷേത്രത്തിനായി ഇപ്പോള്‍ വ്രതമെടുക്കുകയാണ്. എന്നാല്‍ രാജ്യത്തെ ദാരിദ്രം തുടച്ചുനീക്കാനായി വ്രതമെടുത്തിരുന്നെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ചേനെ.

More
More
Web Desk 5 months ago
National

ഇന്ത്യ എന്നും ഫലസ്തീനൊപ്പം; കേന്ദ്ര സർക്കാരിന് ആശയക്കുഴപ്പം - ശരദ് പവാർ

ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രയേലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇസ്രേയൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ ഐക്യദാർഢ്യം മോദി വീണ്ടും ആവർത്തിച്ചു.

More
More
National Desk 7 months ago
National

എഐഎഡിഎംകെയുടെ ഇന്ത്യാ മുന്നണി പ്രവേശം; തീരുമാനം സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമെന്ന് ശരത് പവാര്‍

ഡിഎംകെ ഇന്ത്യാ മുന്നണിയിലെ അംഗമാണ്. അതിനാല്‍ ഡിഎംകെയുമായോ അതിന്റെ നേതാവ് എംകെ സ്റ്റാലിനുമായോ കൂടിയാലോചന നടത്താതെ ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുക്കില്ല'-ശരത് പവാര്‍ പറഞ്ഞു

More
More
National Desk 8 months ago
National

പാർട്ടി വിട്ടെങ്കിലും അജിത് പവാർ എൻസിപിയുടെ നേതാവാണെന്ന് ശരത് പവാർ

അജിത് പവാര്‍ ഞങ്ങളുടെ നേതാവാണ്. അതില്‍ ഒരു തര്‍ക്കവുമില്ല. എന്താണ് പിളര്‍പ്പ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഒരു വലിയ വിഭാഗം ദേശീയ തലത്തില്‍ പാര്‍ട്ടി വിട്ട് പോകുമ്പോഴാണ് പിളര്‍പ്പുണ്ടാകുന്നത്.

More
More
National Desk 8 months ago
National

2024-ലെ തെരഞ്ഞെടുപ്പിനുശേഷം നരേന്ദ്രമോദി പ്രധാനമന്ത്രിയാവില്ല- ശരത് പവാര്‍

ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ താന്‍ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്രമോദി പറഞ്ഞുകൊണ്ടിരുന്നു. മോദി ഇനി പ്രധാനമന്ത്രിയായി തിരിച്ചുവരില്ലെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. രാജ്യത്തെ സ്ഥിതി വ്യത്യസ്തമാണ്

More
More
National Desk 8 months ago
National

'എന്റെ പാർട്ടി ബിജെപിക്കൊപ്പം പോകില്ല'- ശരത് പവാർ

എന്‍സിപിയുടെ ദേശീയ അധ്യക്ഷനെന്ന നിലയില്‍ എന്റെ പാര്‍ട്ടി ബിജെപിക്കൊപ്പം പോകില്ലെന്ന് വ്യക്തമാക്കുകയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുമായുളള ഏത് ബന്ധവും എന്‍സിപിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ല.

More
More
Web Desk 8 months ago
Keralam

ശരത് പവാര്‍ ബിജെപിയില്‍ പോയാലും എന്‍സിപി കേരളാ ഘടകം ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കും- എ കെ ശശീന്ദ്രന്‍

ശരത് പവാര്‍ എന്ത് തീരുമാനമെടുത്താലും എന്‍സിപി കേരള ഘടകം മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് എ കെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 8 months ago
Keralam

ശരത് പവാര്‍ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കും- മന്ത്രി എ കെ ശശീന്ദ്രന്‍

ദേശീയ തലത്തിലെ അനിവാര്യമായ രാഷ്ട്രീയത്തിനപ്പുറം ഏതു നേതാവ് എന്ത്‌ നിലപാട് സ്വീകരിച്ചാലും ജനം ഒപ്പമുണ്ടാവില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

More
More
National Desk 9 months ago
National

'മതേതരത്വവും ജനാധിപത്യവുമാണ് നമ്മുടെ പ്രത്യയശാസ്‌ത്രം, അതില്‍ അടിയുറച്ച് നില്‍ക്കണം' - അണികളോട് ശരത് പവാര്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ശരദ് പവാറിനെ കണ്ടിരുന്നു.

More
More
National Desk 9 months ago
National

'എന്നോട് വിരമിക്കാൻ പറയാൻ അവന്‍ ആരാണ്?' - അജിത്‌ പവാറിനെതിരെ ശരദ് പവാർ

എന്നോട് വിരമിക്കാൻ പറയാൻ അവന്‍ ആരാണ്? പാർട്ടി പ്രവർത്തകരുടെ വികാരമൊന്നും ഇവര്‍ കാണുന്നില്ലേ? കൂടുതല്‍ ഊര്‍ജ്ജത്തോടെയാണ് ഞാന്‍ ഓരോ ദിവസവും എന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്

More
More
Web Desk 9 months ago
Keralam

രാഷ്ട്രീയത്തില്‍ പ്രായമല്ല, കാര്യശേഷിയാണ് പ്രധാനം; ശരത് പവാറിനെ പിന്തുണച്ച് എകെ ശശീന്ദ്രന്‍

പവാര്‍ സാഹിബ് എന്റെ പിതാവ് മാത്രമല്ല, മുഴുവന്‍ എന്‍സിപി പ്രവര്‍ത്തകരുടെയും പിതാവാണ്. നിങ്ങള്‍ ആരെ വേണമെങ്കിലും ആക്രമിച്ചോളു. പക്ഷെ അത് എന്റെ പിതാവിനുനേരെ വേണ്ട

More
More
National Desk 9 months ago
National

അജിത്‌ പവാറിനൊപ്പം 28 എംഎൽഎമാർ; കൂറുമാറ്റം മറികടക്കാനുള്ള എണ്ണമില്ല

അതേസമയം, അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ അജിത് പവാറിന് 53 എംഎൽഎമാരിൽ 36 പേരുടെ പിന്തുണയാണ് ആവശ്യം

More
More
National Desk 9 months ago
National

ശരത് പവാര്‍ അറിയാതെ ഇങ്ങനൊരു നാടകം നടക്കില്ല- രാജ് താക്കറെ

ഇത് രാഷ്ട്രീയ നാടകമാണ്. ശരത് പവാര്‍ അറിയാതെ ഇങ്ങനൊരു നാടകം നടക്കില്ല. നാളെ സുപ്രിയ സുലെ കേന്ദ്രമന്ത്രിയായാലും ഞാന്‍ അത്ഭുതപ്പെടില്ല.

More
More
National Desk 11 months ago
National

ശരത് പവാര്‍ എന്‍സിപി അധ്യക്ഷനായി തുടരും; രാജി പിന്‍വലിച്ചു

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനാവില്ല. നിങ്ങളുടെ സ്‌നേഹവും മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ പാസാക്കിയ പ്രമേയവും ഞാന്‍ മാനിക്കുന്നു.

More
More
National Desk 11 months ago
National

ശരത് പവാര്‍ എന്‍ സി പി അധ്യക്ഷ സ്ഥാനം രാജിവെച്ചു

1999ല്‍ പാര്‍ടി രൂപീകരിച്ചതു മുതല്‍ പവാറായിരുന്നു എന്‍ സി പിയുടെ അധ്യക്ഷന്‍. പുതിയ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല.

More
More
National Desk 1 year ago
National

എന്‍ സി പി പിളര്‍ത്തി മുഖ്യമന്ത്രിയാകാന്‍ അജിത്‌ പവാര്‍; പാര്‍ട്ടിയില്‍ വിമതനീക്കമില്ലെന്ന് ശരദ് പവാര്‍

എന്‍ സി പിയില്‍ യാതൊരു വിഭാഗീയതയും ഇല്ല. അതൊക്കെ മാധ്യമ പചാരണങ്ങള്‍ മാത്രമാണ്. പാര്‍ട്ടി എം എല്‍ എമാരുടെ യോഗം ആരും വിളിച്ചിട്ടില്ല. അത്തരത്തിലൊരു വിമതനീക്കവും നടക്കുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

More
More
National Desk 1 year ago
National

ഇതൊരു തുടക്കം മാത്രം; രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തി ശരത് പവാര്‍

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കുമെന്നും ശരത് പവാര്‍ ചര്‍ച്ചയ്ക്ക് തയാറായതില്‍ സന്തോഷമുണ്ടെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു

More
More
National Desk 1 year ago
National

അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാവില്ലെന്ന് ശരത് പവാര്‍

പല പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. സവര്‍ക്കര്‍ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഞാനത് പറഞ്ഞിരുന്നു

More
More
National Desk 1 year ago
National

'അദാനിക്കെതിരെ അന്വേഷണം ആവശ്യമില്ല'- മലക്കം മറിഞ്ഞ് ശരദ് പവാർ

ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിനോടു യോജിപ്പില്ലെന്നും ശരദ് പവാർ വ്യക്തമാക്കി

More
More
National Desk 1 year ago
National

ശരത് പവാറും ആദിത്യ താക്കറെയും വെളളിയാഴ്ച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമാവും

തിങ്കളാഴ്ച്ച വൈകുന്നേരമാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിച്ചത്. 15 ദിവസമാണ് യാത്ര മഹാരാഷ്ട്രയില്‍ പര്യടനം നടത്തുക.

More
More
National Desk 1 year ago
National

ഉദ്ധവ് താക്കറെയെയും ശരത് പവാറിനെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രയില്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യാ താക്കറെയും പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു

More
More
National Desk 1 year ago
National

ഏക്‌നാഥ് ഷിൻഡെ സർക്കാർ ആറുമാസത്തിലധികം തുടരില്ല- ശരത് പവാർ

ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന ശിവസേനയുടെ വിമത എംഎല്‍എമാര്‍ നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരുടെ വകുപ്പുകളേതൊക്കെയെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അസ്വസ്ഥതകള്‍ പുറത്തുവന്നുതുടങ്ങും.

More
More
National Desk 1 year ago
National

'പ്രണയലേഖനം കിട്ടി'; ആദായ നികുതി വകുപ്പിന്‍റെ നോട്ടീസിനെ പരിഹസിച്ച് ശരത് പവാര്‍

ആദായ നികുതി വകുപ്പ് ചില പ്രത്യേക ആളുകളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ശരത് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിമത നീക്കത്തെ തുടര്‍ന്ന് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്

More
More
National Desk 1 year ago
National

സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് - ശരത് പവാര്‍

മത്സരിക്കാനില്ലെന്ന് ശരത് പവാര്‍ അറിയിച്ചതോടെ മുൻ ഗവർണർ ഗോപാൽ ഗാന്ധിയും മുൻ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിച്ചു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ സംയുക്ത സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ശരത് പവാർ അറിയിച്ചു.

More
More
National Desk 1 year ago
National

അയോധ്യക്കുശേഷം വാരാണസി പുതിയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ബിജെപി- ശരത് പവാര്‍

പണപ്പെരുപ്പവും തൊഴിലില്ലായ്മയുമുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി വാരാണസിയിലെ ഗ്യാന്‍വാപി പളളിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുന്നതെന്ന് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു

More
More
National Desk 1 year ago
National

ശരത് പവാറിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട യുവനടിയെ അറസ്റ്റ് ചെയ്തു

ഐ പി സി സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501( അപകീര്‍ത്തികരമായവ പ്രസിദ്ധീകരിക്കല്‍), 153 എ (മതം, വംശം, ജന്മസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

കോണ്‍ഗ്രസില്ലാതെ ഒരു മൂന്നാം മുന്നണി സാധ്യമാവില്ല- ശരത് പവാര്‍

2014-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പല പാർട്ടികളുടെയും നേതൃത്വത്തില്‍ പ്രതിപക്ഷ മുന്നണിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് മമതാ ബാനർജിയും തമിഴ് നാട്ടില്‍ നിന്ന് സ്റ്റാലിനും കേരളത്തില്‍ നിന്ന് പിണറായി വിജയനും മഹാരാഷ്ട്രയില്‍ നിന്ന് ഉദ്ദവ് താക്കറെയുമെല്ലാം ബിജെപിക്കെതിരെ ഒരു മൂന്നാം ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്

More
More
National Desk 2 years ago
National

ഹിന്ദുവിനെയും മുസല്‍മാനെയും ദളിതരെയും ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപി -ശരത് പവാര്‍

ഒരിടത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ദളിതനെയും ഹിന്ദുവിനെയുമാണ് വേര്‍തിരിക്കുന്നത്. ഇത്തരം സിനിമകളെ അധികാരത്തിലിരിക്കുന്നവര്‍തന്നെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്'- ശരത് പവാര്‍ പറഞ്ഞു.

More
More
National Desk 2 years ago
National

കമല ഹാരിസിന് ആകാമെങ്കില്‍ സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ആകാമായിരുന്നു -കേന്ദ്രമന്ത്രി അത്തെവാല

സോണിയ ഗാന്ധിയെ വിദേശിയെന്ന് വിളിച്ചുള്ള ആക്ഷേപങ്ങള്‍ അര്‍ത്ഥശൂന്യമാണ് എന്ന അഭിപ്രായം തന്നെയാണ് അന്നും തനിക്കുണ്ടായിരുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയാതിരുന്ന സ്ഥിതിക്ക് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിനെ പ്രധാനമന്ത്രിയാക്കാമായിരുന്നു-അത്തെവാല

More
More
Web Desk 2 years ago
National

കപില്‍ സിബലിന്‍റെ വസതിയില്‍ ഒത്തുകൂടി പ്രതിപക്ഷ പാര്‍ട്ടികള്‍

അതേസമയം, കോണ്‍ഗ്രസ് പാർട്ടി സംഘടനയിലും നേതൃത്വത്തിലും അഴിച്ചുപണി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയാളുകളാണ് ചടങ്ങില്‍ പങ്കെടുത്ത കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗം പേരും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ആവശ്യമാണെന്നും, തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.

More
More
Web Desk 2 years ago
National

സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല - ശരദ് പവാര്‍

ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളില്‍ മാത്രമാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍ സാധ്യമാവുക. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം മഹാരാഷ്ട്രയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

More
More
Web Desk 2 years ago
National

നരേന്ദ്രമോദിക്കെതിരെ രാഹുലും പവാറും കൈകോര്‍ക്കണമെന്ന് ശിവസേന

രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്ന് അദ്ദേഹത്തിനറിയാം. ഇന്ത്യയിലെ ജനങ്ങള്‍ രോഷാകുലരാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഘടിച്ചുനില്‍ക്കുന്ന കാലത്തോളം തങ്ങള്‍ക്കുപ്രശ്‌നമുണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ആത്മവിശ്വാസമുണ്ട്.

More
More
National Desk 3 years ago
National

ശരത് പവാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി

ശരത് പവാറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. അരമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കുശേഷം അദ്ദേഹം നിരീക്ഷണത്തിലാണ്. പിത്തസഞ്ചി നീക്കം ചെയ്യുന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

More
More
National Desk 3 years ago
National

ശരത് പവാര്‍ ആശുപത്രിയില്‍; ഉദരസംബന്ധമായ അസുഖത്തിന് ബുധനാഴ്ച്ച ശസ്ത്രക്രിയ

കഴിഞ്ഞ ദിവസം അടിവയറ്റില്‍ വേദനയുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പരിശോധനക്ക് വിധേയനാക്കുകയും തുടര്‍ന്ന് പിത്താശയത്തില്‍ കല്ലുകള്‍ കണ്ടെത്തുകയുമായിരുന്നുവെന്ന് നവാബ് മാലിക് ട്വീറ്റ് ചെയ്തു.

More
More
National Desk 3 years ago
National

'പഠിച്ച് പ്രതികരി‍ക്കൂ സുഹൃത്തെ', സച്ചിന് ഉപദേശവുമായി ശരത് പവാര്‍

തനിക്കറിയാത്ത മറ്റൊരു മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മിനിമം ജാഗ്രതയെങ്കിലും പാലിക്കണമെന്നാണ് ശരത് പവാര്‍ സച്ചിനോട്‌ ഉപദേശിക്കുന്നത്.

More
More
National Desk 3 years ago
National

ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല -ശരത് പവാര്‍

കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ബാരിക്കേഡുകളും ഇരുമ്പുകമ്പികളും കമ്പിവേലികളുമുപയോഗിച്ച് കര്‍ഷകരെ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

More
More
News Desk 3 years ago
Politics

പാലാ സീറ്റ് വിവാദം: നേതാക്കളെ പവാര്‍ വിളിപ്പിച്ചു

പാലാ ഉള്‍പ്പെടെ നിലവില്‍ എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്ന് ശരദ്‌ പവാര്‍ പറഞ്ഞതായി മാണി സി. കാപ്പന്‍.

More
More
News Desk 3 years ago
Politics

'കുട്ടനാടും മുട്ടനാടുമല്ല, പാലാതന്നെ വേണം': മാണി സി. കാപ്പന്‍

പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി. കാപ്പന്‍. കുട്ടനാടും മുട്ടനാടും വേണ്ട. കുട്ടനാട്ടില്‍ പോയാല്‍ തനിക്ക് നീന്താന്‍ അറിയില്ല. പാലാ തന്റെ സീറ്റാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി

More
More
News Desk 3 years ago
Keralam

സിറ്റിംഗ് സീറ്റുകള്‍ ഇല്ലെങ്കില്‍ എൽഡിഎഫിൽ തുടരേണ്ട; ശരത് പവാർ കേരളത്തിലേക്ക്

പാലാ അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് പവാറിന്‍റെ നിലപാട്. കേരളത്തിലെ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുന്നു. അര നുറ്റാണ്ടിന്​ ശേഷം പിടിച്ചെടുത്ത പാല സീറ്റ്​ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി. കാപ്പന്‍.

More
More
News Desk 3 years ago
Politics

സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ശരദ് പവാര്‍ അറിയിച്ചു.

More
More
Web Desk 3 years ago
National

നാഗ്പൂരിലെയും പുണെയിലെയും ബിജെപിയുടെ പരാജയം ചരിത്രം തിരുത്തും - ശരദ് പവാര്‍

മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തില്‍ നിന്ന് ബിജെപി പതുക്കെ പുറന്തള്ളപ്പെടുകയാണ് എന്നാണ് തെരെഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവാണെന്ന് ശരദ് പവാർ

മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവാണെന്ന് എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More